മുംബൈ: മുംബൈ നഗരത്തിൽ കോവിഡ് ബാധ വീണ്ടും പിടി മുറുക്കുന്നു.
മഹാരാഷ്ട്രയിൽ ഇന്ന് 9855 പേർക്കും, മുംബൈയിൽ 1121 പേർക്കുമാണ് കോവിഡ് സ്ഥിരീകരിച്ചത്.
ഫെബ്രുവരി 2 മുതൽ മുംബൈയിലെ പ്രാദേശിക ട്രെയിൻ സർവീസുകൾ പൊതുജനങ്ങൾക്ക് നിയന്ത്രണങ്ങളോടെ തുറന്നു നൽകിയിരുന്നു.