Wednesday 23 August 2017

ഫ്രൂട്ടി ഇഡ്ധലി

By online desk.31 May, 2017

imran-azhar


ചേരുവകകള്‍
സ്‌ട്രോബറി ക്രഷ്
ടൂട്ടി ഫ്രൂട്ടി 3 കളര്‍
ഇഡ്ധലി മാവ്
നെയ്യ്
തയ്യാറാക്കുന്ന വിധം
ചെറിയ ഇഡ്ധലി തട്ടില്‍ നെയ് പുരട്ടിയ ശേഷം മൂന്നുകളര്‍ ടൂട്ടി ഫ്രൂട്ടി അരസ്പൂണ്‍ ഇടുക. ഇഡ്ധലി മാവില്‍ അല്പ്പം സ്‌ട്രോബറി ച്രഷ് ചേര്‍ത്ത് ഇളക്കി വയ്ക്കുക. ഇത് ഒരു സ്പൂണ്‍ വീതം ടൂട്ടി ഫ്രൂട്ടിയുടെ മുകളില്‍ ഒഴിച്ച് വേവിച്ചെടുക്കുക.