Tuesday 18 September 2018



ബനാന-മാംഗോ സ്മൂത്തി

By Abhirami Sajikumar.07 May, 2018

imran-azhar

 

പഴം എപ്പോഴും  ലഭ്യമായ ഒന്നാണ്. ഇപ്പൊ ഈ  വേനൽ കാലത്തു ഏറ്റവും കൂടുതൽ ലഭിക്കുന്ന ഒണാണ് മാമ്പഴം. ഇത് രണ്ടും കുടി ചേർന്ന സ്മൂത്തി ആണ് ഇന്നിവിടെ  ഉണ്ടാക്കുന്നത്.

ചേരുവകള്‍ :-

  • മാമ്ബഴം - ഒരെണ്ണം

 

  • റോബസ്റ്റപ്പഴം ഒരെണ്ണം

 

  • സ്‌ട്രോബെറി - ഒരെണ്ണം

 

  • കട്ടിയുള്ള തേങ്ങാപ്പാല്‍ - 1 കപ്പ് 

 

  • തേന്‍ - 2 ടീസ്പൂണ്‍ 

 

  • വാനില ഐസ്‌ക്രീം - 1 സ്‌കൂപ്പ്

 

തയ്യാറാക്കുന്ന വിധം:

നന്നായി പഴുത്ത മാമ്ബഴം തൊലികളഞ്ഞ് കഷണങ്ങളാക്കുക. ചേരുവകളെല്ലാം അരമണിക്കൂര്‍ ഫ്രിഡ്ജില്‍ വെച്ചതിനുശേഷം തേന്‍ ചേര്‍ത്ത് നന്നായി  അടിച്ചെടുക്കുക. സ്മൂത്തി റെഡി.