Friday 22 June 2018

കാരറ്റ് ഇഡ്ധലി

By online Desk .01 Jun, 2017

imran-azhar

ചേരുവകകള്‍

ഇഡ്ധലി മാവ് 
കാരറ്റ് ഉരച്ചത്
ചെറി
ഉപ്പ്
നെയ്യ്

തയ്യാറാക്കുന്ന വിധം

കാരറ്റിൽ അല്പം ഉപ്പ് ചേർത്തുവയ്ക്കുക. ചെറിയ ഇഡ്ധലി തട്ടില്‍ നെയ്യ് പുരട്ടിയശേഷം അരസ്പൂൺ കാരറ്റ് വച്ച് അതിനു മുകളിൽ ഒരു സ്‌പൂൺ മാവൊഴിച്ചു വേവിച്ചെടുക്കാം. കാരറ്റിനു മുകളിൽ ചെറി വച്ച് അലങ്കരിക്കാം.