By anju.17 Dec, 2017
ചേരുവകള്‍:
റവ നന്നായി വറുത്തെടുക്കുക. തേങ്ങയും പ്രത്യേകമായി വറുക്കുക. അതിനു ശേഷം അരക്കപ്പ് വെള്ളത്തില്‍ പഞ്ചസാര തിളപ്പിക്കുക. അതിലേക്ക് കുറേശ്ശെയായി വറുത്ത റവയും തേങ്ങയും ചേര്‍ക്കുക. ഏലക്ക പൊടിച്ചത് ചേര്‍ത്ത് ചെറുതീയില്‍ നന്നായി ഇളക്കുക.