Tuesday 19 March 2019


പ്രഭാത ഭക്ഷണത്തിന് ബീറ്റ്റൂട്ട് റാഗി ദോശ

By anju.21 Feb, 2019

imran-azhar


ബീറ്റ്റൂട്ട് കൊത്തിയരിഞ്ഞത്- 1 കപ്പ്

റാഗിപൊടി- 2 കപ്പ്

അരിപൊടി- 1/2 കപ്പ്

ഇഞ്ചി കൊത്തിയരിഞ്ഞത്- 2 സ്പൂണ്‍

പച്ചമുളക്- 3 എണ്ണം

തേങ്ങ ചിരകിയത്- 1/2 കപ്പ്

ഉപ്പ്- ആവശ്യത്തിന്

ചേരുവകള്‍ എല്ലാം മിക്സ് ചെയ്ത് അരമണിക്കൂര്‍ വച്ചതിന് ശേഷം ദേശ ചുട്ടെടുക്കാം. നെയ്യ് ചേര്‍ക്കുന്നത് സ്വാദ് കൂട്ടും.