Saturday 23 March 2019


സേവനാഴി കൊണ്ട് ആര്‍ക്കും ഉണ്ടാക്കാം കിടിലം പൊറോട്ട...

By Anju N P.31 Aug, 2018

imran-azhar

മലയാളികള്‍ക്ക് ഒഴിച്ച് കൂടാനാകാത്ത ഒരു ഭക്ഷണമാണ് പൊറോട്ട . എന്നാല്‍ മിക്കപ്പോഴും കടകളില്‍ നിന്നും വാങ്ങി കഴിക്കുന്ന പൊറോട്ടയുടെ ഗുണനിലവാരം നമുക്ക് അറിയണമെന്നില്ല. രുചികരമായ പൊറോട്ട ഇവിടെ നമുക്ക് വീട്ടില്‍ത്തന്നെ ഉണ്ടാക്കാന്‍ സാധിക്കും .മൈത ഉപയോഗിച്ചുള്ള ഭക്ഷണങ്ങള്‍ എന്നും കഴിക്കുന്നത് ശരീരത്തിന് അത്ര നല്ലതല്ല എങ്കിലും വല്ലപ്പോഴും ഒക്കെ കഴിക്കുന്നത് കൊണ്ട് യാതൊരു കുഴപ്പവും ഇല്ല .പൊറോട്ട ഉണ്ടാക്കണം എന്ന് ആഗ്രഹം ഉള്ളവര്‍ ആണ് മിക്കവാറും എല്ലാവരും പക്ഷെ പൊറോട്ട അടിക്കാന്‍ അറിയാത്തത് കൊണ്ടും അത് ബുദ്ധിമുട്ട് ആയതുകൊണ്ടും ആ പണിക്കു മുതിരാറില്ല പലരും .

 

അങ്ങനെയുള്ളവര്‍ക്ക് സേവനഴി ഉപയോഗിച്ച് വളരെ എളുപ്പത്തില്‍ സ്വാദിഷ്ടമായ ലയര്‍ പൊറോട്ട എങ്ങനെ ഉണ്ടാക്കാം എന്നാണ് ,ഇവിടെ പരിചയപ്പെടുത്തുന്നത് .സേവനാഴി ഉപയോഗിച്ച് എങ്ങനെ ലെയര്‍ പൊറോട്ട ഉണ്ടാക്കാം എന്ന് കണ്ടോളൂ....