Wednesday 12 December 2018


കരിക്കിന്‍ ജ്യൂസ് കഴിച്ചിട്ടുണ്ടോ....ഒന്ന് പരീക്ഷിച്ച് നോക്കൂ

By Anju N P.11 Feb, 2018

imran-azhar

 

 

കരിക്കിന്‍ ജ്യൂസ്

 

ചേരുവകള്‍:
ഇളം കരിക്ക് – 1 എണ്ണം
പഞ്ചസാര – 1 ടേബിള്‍ സ്പൂണ്‍
കരിക്കിൻ വെള്ളം – ആവശ്യത്തിന്
ഐസ് ക്യൂബ് – ആവശ്യത്തിന്

 

തയാറാക്കുന്ന വിധം:
കരിക്കിനുള്ളിലെ തേങ്ങ ചെറിയ കക്ഷണങ്ങളാക്കി എടുക്കുക. തേങ്ങാ കഷണങ്ങളോടൊപ്പം കരിക്കിന്‍ വെള്ളവും പഞ്ചസാരയും ചേര്‍ത്ത് ജ്യൂസറില്‍ അടിക്കുക. അരിച്ചെടുത്ത കരിക്കിന്‍ ജ്യൂസില്‍ ഏതാനും ഐസ് ക്യൂബുകള്‍ ഇട്ട് തണുപ്പിച്ച ശേഷം കഴിക്കുക.