Wednesday 19 September 2018



പരിപ്പ് ഇഡ്‌ലി

By Anju N P.03 Sep, 2018

imran-azhar


ആവശ്യമുള്ള സാധനങ്ങള്‍

ചെറുപരിപ്പു - 1 കപ്പ്
ഉഴുന്നുപരിപ്പ് - 1 കപ്പ്
ഇഞ്ചി - 1 കഷ്ണം
പച്ചമുളക് - 3 എണ്ണം

 


തയ്യാറാക്കുന്ന വിധം


പരിപ്പും ഉഴുന്നും ഒരുമിച്ചു 4 മണിക്കൂര്‍ കുതിര്‍ത്തു കുതിര്‍ത്തു വയ്ക്കുക. ഇതില്‍ ഇഞ്ചി പച്ചമുളക് എന്നിവ ചേര്‍ത്ത് അരയ്ക്കുക . ആവശ്യത്തിന് ഉപ്പ് ചേര്‍ക്കുക. 8 മണിക്കൂര്‍ മാവ് പൊങ്ങാന്‍ വയ്ക്കുക. ഈ മാവ് കൊണ്ട് സ്വാദിഷ്ടമായ ഇഡ്ലി തയ്യാറാക്കാം. അരി ചേര്‍ക്കാത്തതിനാല്‍ ഡയറ്റ് ചെയ്യുന്നവര്‍ക്കും ഷുഗര്‍ പേഷ്യന്റ്സിനും പറ്റിയ ഒരു വിഭവം ആണിത്.