Wednesday 19 September 2018



പാഷന്‍ ഫ്രൂട്ട് ചമ്മന്തി...ഒരു വെറൈറ്റി ചമ്മന്തി

By Anju N P.05 Sep, 2018

imran-azhar


പാഷന്‍ ഫ്രൂട്ട്-2
തേങ്ങ ചിരവിയത്അ-ര മുറി
പച്ചമുളക് ഓര്‍ കാന്താരി-4
ചുവന്നുള്ളി-3 എണ്ണം
ഇഞ്ചി-ചെറിയ കഷ്ണം(optional)
ഉപ്പു- ആവശ്യത്തിനു

 

ആദ്യം പാഷന്‍ ഫ്രൂട്ട് കുഞ്ഞി കഷ്ണങ്ങള്‍ ആക്കുക തൊണ്ട് സഹിതം മുറിച്ചെടുക്കുക...ഇനി ഇത് മിക്‌സിയുടെ ഗ്രൈന്ഡറില് ഇട്ടു ആദ്യം അരച്ചെടുക്കുക..ശേഷം ബാക്കിയുള്ള ചേരുവകള്‍ ചേര്‍ത്ത് ഒന്ന് കൂടി അറച്ചെടുത്തു നന്നായിട്ട് മിക്‌സ് ചെയ്യുക..സംഭവം റെഡി...