Monday 12 November 2018


റാഗി പനിയാരം

By Anju N P.07 Sep, 2018

imran-azhar


ആവശ്യമുള്ള സാധനങ്ങള്‍


റാഗി - 1 കപ്പ്
ഇഡ്ലി റൈസ് - 3/4 കപ്പ്
പച്ചരി - 3/4 കപ്പ്
ഉഴുന്ന് - 1/4 കപ്പ്
സവാള 1 കപ്പ്
തേങ്ങ ചിരകിയത് - 1/2 കപ്പ്
ഉപ്പ് - ആവശ്യത്തിന്
എണ്ണ -ആവശ്യത്തിന്
പച്ചമുളക് - 4 എണ്ണം

 


തയ്യാറാക്കുന്ന വിധം

റൈസ് റാഗി ഉഴുന്ന് എല്ലാം 2 മണിക്കൂര്‍ വെള്ളത്തില്‍ കുതിര്‍ക്കണം. നന്നായി അരച്ച മാവ് 7 മണിക്കൂര്‍ പുളിക്കാന്‍ വയ്ക്കണം. ഇത് നല്ലപോലെ പൊങ്ങി വരണം. ഈ മാവ് സവാള തേങ്ങ ചേര്‍ത്ത് ഉപ്പ് ചേര്‍ത്ത് കലക്കി ഉണ്ണിയപ്പം ഉണ്ടാകുന്ന തയ്യാറാക്കാം.