Saturday 20 October 2018



റവ കേസരി തയ്യാറാക്കാം...

By Anju N P.14 Dec, 2017

imran-azhar

 

1. റവ ( 1/2 കപ്പ് )
2. നെയ്യ് ( 2 ടേബിള്‍ സ്പൂണ്‍ )
3. പാല്‍  ( 1.5 കപ്പ് )
4. ഉണക്ക മുന്തിരി ( 10 എണ്ണം )
5. അരിഞ്ഞ ബദാം ( 7 എണ്ണം )
6. പച്ച ഏലക്ക പൊടിച്ചത്  (1/4 ടീസ്പൂണ്‍ )
7. കുങ്കുമപ്പൂവ്  ( ഒരു നുള്ള് )
8. നാച്ചുറ ഡയറ്റ്‌ ഷുഗര്‍ ( 14 ടീസ്പൂണ്‍ )



പാകം ചെയ്യുന്ന വിധം 
- ചീനച്ചട്ടിയില്‍ നെയ്യ് ചൂടാക്കി റവ ഇട്ട്‌ സ്വര്‍ണ നിറമാകുന്നതുവരെ വറുക്കുക.
- ഒന്നര കപ്പ് വെള്ളത്തില്‍ പാല്‍ ചേര്‍ത്ത് തിളപ്പിക്കുക.
- ഇത് വറുത്ത റവയില്‍ ചേര്‍ത്ത് കുറുകുന്നത് വരെ പാചകം ചെയ്യുക.
- ഉണക്ക മുന്തിരി , ബദാം , കുങ്കുമപ്പൂവ് , പച്ച ഏലക്ക പൊടിച്ചത് , നാച്ചുറ ഡയറ്റ്‌ ഷുഗര്‍ എന്നിവ ചേര്‍ത്തു യോജിപ്പിക്കുക.
- ചൂടോടു കൂടി വിളമ്പുക.