Sunday 24 March 2019


ചൂടത്ത് തണുപ്പിക്കാൻ മാംഗോ ഐസ്ക്രീം

By Abhirami Sajikumar.08 Mar, 2018

imran-azhar

ചൂടത്ത് തണുപ്പിക്കാൻ  മാംഗോ ഐസ്ക്രീം. ആരോഗ്യകരവും സ്വാദിഷ്ഠവുമായ 

ഐസ്ക്രീം ആണിത്.

ചേരുവകള്‍ :-

മാംഗോ പള്‍പ് - രണ്ട് കപ്പ്

കണ്ടന്‍സ്ഡ് മില്‍ക് - ഒരു കപ്പ്

ക്രീം -ഒരു കപ്പ്

തയാറാക്കുന്ന വിധം:-

ഒരു പാത്രത്തില്‍ ക്രീം ഒഴിച്ച്‌ അഞ്ച് മിനിറ്റ് നന്നായി പതപ്പിക്കുക. അതിലേക്ക് കണ്ടന്‍സ്ഡ് മില്‍ക്കും മാംഗോ പള്‍പ്പും ചേര്‍ത്ത് മിക്സ് ചെയ്യുക. ഇത് ഐസ്ക്രീം അച്ചിലേക്ക് ഒഴിച്ച്‌ രണ്ടുമണിക്കൂര്‍ തണുപ്പിച്ചെടുക്കുക. ശേഷം പുറത്തെടുത്ത് നന്നായി ബീറ്റ് ചെയ്ത് മയംവരുത്തി അഞ്ചു മണിക്കൂര്‍ തണുപ്പിച്ചെടുക്കുക