Tuesday 18 September 2018



സ്‌ട്രോബറി പന്ന കോട്ട ഡെസേര്‍ട്ട്

By Abhirami Sajikumar.28 Feb, 2018

imran-azhar

ജലറ്റിന്‍ നിറച്ച മധുരമുള്ള ക്രീം ആണ് ഇത്. പന്ന കോട്ട ഒരു ഇറ്റാലിയന്‍ മധുരപലഹാരമാണ് .ക്രീമിന് റം, കോഫി, വാനില തുടങ്ങിയവ ചേര്‍ത്ത് വ്യത്യസ്ത രുചികളും ഗന്ധവും നല്‍കാം.

ഇന്ന് നമ്മള്‍ തയ്യാറാക്കുന്നത് സ്‌ട്രോബറി പന്ന കോട്ട ആണ്. ഇതിന്റെ സ്വാദ് മാത്രമല്ല ചുവപ്പും വെള്ളയും കലര്‍ന്ന രൂപവും ആരുടെയും മനം കവരും. പങ്കാളികള്‍ക്ക് പരസ്പരം പങ്കുവയ്ക്കാവുന്ന മികച്ച മധുപലഹാരമാണിത്