By Abhirami Sajikumar.12 Apr, 2018
അപ്പത്തിനും ദോശക്കും വിശ്രമം, ഇനി തേങ്ങ റൊട്ടി ട്രൈ ചെയ്യൂ
ചേരുവകള്‍ :-
തയ്യാറാക്കുന്ന വിധം :-
ഒരു പരന്ന പാത്രത്തില്‍ എല്ലാ ചേരുവകളും നന്നായി യോജിപ്പിച്ചു ആവശ്യത്തിന് വെള്ളവും ചേര്‍ത്ത് പൊറോട്ടയുടെ പരുവത്തില്‍ മാവ് നന്നായി കുഴക്കുക. അര മണിക്കൂറിനു ശേഷം മാവ് ചെറിയ ഉരുളകളായ് പിടിച്ചു വയ്ക്കുക. ഉരുളകള്‍ ചപ്പാത്തിപോലെ വട്ടത്തില്‍ പരത്തി ചൂടായ ദോശ കല്ലില്‍ ഒരല്പം എണ്ണ പുരട്ടി ഇരുവശവും ചുട്ടെടുക്കുക. മൊരിഞ്ഞ റൊട്ടിയില്‍ ലേശം ബട്ടറോ നെയ്യോ ചേര്‍ത്ത് ചൂടോടെ കറികള്‍ക്കൊപ്പം കഴിക്കാം. തേങ്ങ റൊട്ടിയും ഇറച്ചി കറികളും അസാധ്യമായ കോംബിനേഷനാണ്.