Friday 20 October 2017

വെജിറ്റബിള്‍ തൈര് സാദം

By online Desk .01 Jun, 2017

imran-azhar

 

ചേരുവകള്‍

പച്ചരി നന്നായി വേവിച്ചത് - 1 കപ്പ്


കാരറ്റ് ഉരച്ചത് - 1/2 കപ്പ്

സുന്ദരിച്ചീരയുടെയോ ചുവന്ന ചീരയുടെയോ തണ്ട് അരിഞ്ഞതു -2 സ്പൂണ്‍


തൈര് (പുളിക്കാത്തത് ) 1 കപ്പ്


സവാള അരിഞ്ഞത് - 1/4 കപ്പ്


കുരുമുളക് പൊടി - സ്പൂണ്‍

 

ഉപ്പ്, നെയ്യ് - ആവശ്യത്തിന്


കിസ്മിസ്, നട്ട്‌സ്, ചെറി - ആവശ്യത്തിന്


കായപെ്പാടി - 1/2സ്പൂണ്‍


കാപ്‌സികം (പച്ച ,മഞ്ഞ,ചുവപ്പ് ) ചെറുതായി അരിഞ്ഞത് - 2 സ്പൂണ്‍ വീതം


കടുക്, വറ്റല്‍ മുളക്, മല്‌ളിയില - ആവശ്യത്തിന്

തയാറാക്കുന്ന വിധം

നോണ്‍സ്റ്റിക് പാനില്‍ നെയ്യൊഴിച്ചു കടുകും വറ്റല്‍മുളകും മൂപ്പിച്ചശേഷം സവാള വഴറ്റുക. ഇതില്‍ ചീരത്തണ്ടും കാരറ്റും കാപ്‌സിക്കവും ചേര്‍ത്തിളക്കി ആവിശ്യത്തിന് ഉപ്പും
കുരുമുളകുപൊടിയും കായവും ചേര്‍ത്തിളക്കുക . ഇതിലേക്ക് തൈര് ചേര്‍ത്തിളക്കി ചോറും ചേര്‍ത്ത് യോജിപ്പിക്കുക. മല്‌ളിയില, കിസ്മിസ്, നട്ട്‌സ്, ചെറി എന്നിവ ചേര്‍ത്ത
ിളക്കി ഉപയോഗിക്കാം...