വെള്ളത്തിലേക്കിട്ട പൂക്കൾ സീൽ തന്റെ ചിറകുകൾ ഉപയോഗിച്ച് പിടിച്ചെടുത്ത് പെൺ സീലിന് നൽകുന്നത് ദൃശ്യങ്ങളാണ് ട്വിറ്ററിൽ വൈറലായിരിക്കുന്നത്.
ദന്ത ചികിത്സക്കിടെ രോഗിക്ക് ചുംബനം നല്‍കിയെന്ന പരാതിയില്‍ ഡോക്ടറെ കുറ്റവിമുക്തനാക്കി കോടതി. ബഹ്റൈനിലാണ് സംഭവമുണ്ടാകുന്നത്.ലൈംഗിക ചൂഷണം ആരോപിച്ചാണ് 53 വയസുകാരി പരാതി നല്‍കിയത്.രോഗിയെ ആശ്വസിപ്പിക്കാണ് അവരുടെ തലയില്‍ ചുംബിച്ചത് എന്ന ഡോക്ടറുടെ വാദം കോടതി ശരിവെക്കുകയായിരുന്നു.
സൈക്കിൾ ഓടിച്ച് കുറച്ച് നിമിഷങ്ങൾക്ക് ശേഷം, അതിന് നിയന്ത്രണം നഷ്ടപ്പെടുകയും ഗൊറില്ല താഴെ വീഴുകയും ചെയ്യുന്നു. ദേഷ്യത്തിൽ, ഗൊറില്ല അപ്പോൾ തന്നെ സൈക്കിൾ വലിച്ചെറിഞ്ഞു.
നായയും കുരങ്ങനും തമ്മിലുള്ള സൗഹൃദത്തിന്റെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നത്. നായയുടെ പുറത്തുകയറി കടയിലെ ചിപ്പ്സ് പാക്കറ്റ് മോഷ്ടിക്കാന്‍ ശ്രമിക്കുന്ന കുരങ്ങനെ വിഡിയോയിൽ കാണാം
കുട്ടിയെ ഉടൻതന്നെ പൊലീസ് ഓഫിസിലേക്ക് കൊണ്ടുവന്നു. ചോക്ലറ്റുകളും പാവകളും നൽകിയാണ് കുട്ടിയെ പൊലീസുകാർ സ്വീകരിച്ചത്. അമ്മ സ്റ്റേഷനിലെത്തിയതോടെ കുട്ടിയെയും കൂട്ടി പൊലീസ് അപകട സ്ഥലത്തെത്തി.
അരമണിക്കൂറോളം നീണ്ടുനിന്ന പോരാട്ടത്തിനു ശേഷം പാമ്പ് അവിടെ നിന്നും പിൻവാങ്ങുകയായിരുന്നു.
പരസ്പരം മൂക്കിൽ തൊടുന്ന രണ്ട് മുതലകളെ ആയിരിക്കും. അല്ലെങ്കിൽ ചിറകുകൾ വിടർത്തി പറക്കുന്ന ഒരു പക്ഷി
കാമുകനറിയാതെ യുവതി കോണ്ടത്തിൽ മുളകെണ്ണ സിറിഞ്ച് വഴി ഇൻജെക്ട് ചെയ്യുകയായിരുന്നു.
പബ്ജി പങ്കാളി പോകാതിരിക്കാന്‍ റെയില്‍വേ സ്റ്റേഷനില്‍ പന്ത്രണ്ടു വയസ്സുകാരന്റെ ബോംബ് ഭീഷണി. പബ്ജിക്ക് അടിമയായ ബെംഗളൂരു യെലഹങ്ക സ്വദേശിയാണ് റെയില്‍വെ സ്റ്റേഷനിലേക്ക് വ്യാജ ബോംബ് ഭീഷണി മുഴക്കിയത്. ഇതേ തുടര്‍ന്ന് നിരവധി വണ്ടികള്‍ ഒന്നര മണിക്കൂറോളം വൈകി.
സാധാരണ മോഷണത്തിൽ നിന്നും വ്യത്യസ്തമായി അമ്പും വില്ലും പാന്റ്സിനുള്ളിൽ വച്ച് ഒളിച്ചുകടത്തിയ യുവാവ് പിടിയിൽ. അമേരിക്കയിലെ ഫ്ലോറിഡയിലുള്ള ഒരു സൂപ്പർ മാർക്കറ്റിൽ നിന്നാണ് ഇയാൾ അമ്പും വില്ലും മോഷ്ടിച്ചത്.