Tuesday 12 December 2017

വാണാ ക്രൈ വൈറസ്സിനു മലയാളി കൊടുത്ത എട്ടിന്റെ പണി : വീഡിയോ വൈറൽ

By BINDU PP.21 May, 2017

imran-azhar

 

 


എവിടെ നോക്കിയാലും റാന്‍സം വെയര്‍ വൈറസ്‌ ആയ വാണാ ക്രൈ കുറിച്ചുള്ള വാർത്തകളാണ്. സൈബർ ലോകത്തെ ആകെ നടുക്കിയിരിക്കുകയാണ്.വിദേശ രാജ്യങ്ങളിലെ പല ബാങ്കുകളും, എന്തിനു ഹോളിവുഡ് സ്റ്റുഡിയോകള്‍ വരെ ഈ വൈറസ്‌ ആക്രമണത്തിന്‍റെ ഇരകളായി. ലോകത്തെ എല്ലാവരെയും ഇത് പൊല്ലാപ്പിലാക്കി. എന്നാൽ വൈറസിനെ പോലും ഓടിപികുന്ന രീതിയിലുള്ള പണിയാൻ മലയാളി യുവാവ് കൊടുത്തത്.വാണാ ക്രൈ വൈറസ്സും മലയാളിയും കണ്ടുമുട്ടിയാൽ എന്താകും സ്ഥിതി ? എന്നതാണ് വീഡിയോ ആശയം. എറണാകുളം വൈറ്റില സ്വദേശിയായ ഫെജോ മൊബൈല്‍ ക്യാമറയില്‍ ചിത്രീകരിച്ച വീഡിയോയ്ക്കുനല്ല പ്രതികരണമാണ് ലഭിക്കുന്നത്. വീഡിയോ ഇപ്പോൾ വൈറലാണ്.

 

വീഡിയോ കാണാം ......