Saturday 21 July 2018

ബല .. ബല .. ബാഹുബലി.....: ട്രോളിൽ മുങ്ങി ജഗദീഷ്

By BINDU PP.12 Jun, 2017

imran-azhar

 

 

 

മലയാളികളെ ഏറെ ചിരിപ്പിച്ച  ജഗദിഷിന്റെ ബാഹുബലി പാട്ടാണ് ഇപ്പോൾ ട്രോളന്മാർ ഏറ്റെടുത്തിരിക്കുന്നത്.ബല .. ബല .. ബാഹുബലി എന്ന പാട്ട് ജഗദിഷ് പാടിയതിന് പിന്നാലെയാണ് ട്രോളന്മാർ എല്ലാംകൂടി പണിയാൻ തുടങ്ങിയത്.

 

 

ഹരിഹർ നഗറിലെ അപ്പുകുട്ടൻ എന്ന കഥാപാത്രം മലയാളികളേറെ ചിരിപ്പിച്ചതാണ് എന്നാൽ അതിനെ കടത്തിവെട്ടുന്ന ട്രോളുകളാണ് ഇപ്പോൾ വരുന്നത് . ഒരു പാട്ട് പാടിയതിന്റെ പേരിൽ ആദ്യമായിട്ടാവും ഇത്രയും ട്രോളുകൾ ഏറ്റുവാങ്ങുന്നത്. സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ ഏറെ ചർച്ചാവിഷയം.