Friday 20 October 2017

പൊങ്കാല അടുപ്പിൽ തിരി കൊളുത്തി വീണ്ടും കെ ആർ കെ

By BINDU PP.21 May, 2017

imran-azhar

 

 

പൊങ്കാല അടുപ്പിൽ തിരി കൊളുത്തി വീണ്ടും കെ ആർ കെ . ലാലേട്ടന്റെ ബര്ത്ഡേ ആശംസകൾ ആയി കെ ആർ കെ ട്വീറ്ററിൽ കുറിച്ച വാചകം . ഛോട്ടാഭീമിന് പിറന്നാൾ ആശംസകൾ കെ ആർ  കെ ട്വീറ്ററിൽ കുറിച്ചത് എന്നാണ് .പിറന്നാൾ ആഘോഷിക്കുന്ന ലാലേട്ടന്റെ ആരാധകർക്ക് പൊങ്കൽ ഇടാനുള്ള വകുപ്പ് വീണ്ടും ഒപ്പിച്ചാണ് കെ ആർ കെ
 യുടെ ഈ പരിഹാസം .ഒരു മാസം മുന്നേ മോഹൻലാലിനെ കളിയാക്കിയതിനു ഫാൻസുകാർ ആവോളം മതിത്തീർത്തു പൊങ്കാല അർപ്പിച്ചതാണ് .