Thursday 24 August 2017

എന്നെ 'അമ്മ വിഷം നൽകി കൊല്ലാൻ ശ്രമിച്ചെന്ന് കെ ആർ കെ !!!

By BINDU PP.16 May, 2017

imran-azhar



 

അടുത്ത വെളിപ്പെടുത്തലുമായി കെ ആർ കെ നവമാധ്യമങ്ങളിൽ ഇടം നേടിയിരിക്കുന്നു. മദേഴ്‌സ് ഡേ യിൽ ലോകം മുഴുവൻ അമ്മമാരെ വാനോളം പുകഴ്തിയിരുന്നു. എന്നാൽ കെ ആർ കെ തന്റെ ട്വീറ്ററിൽ കുറിച്ച് ചെറുപ്പത്തിൽ തന്നെ 'അമ്മ വിഷം തന്ന് കൊല്ലുമെന്ന് പറഞ്ഞിട്ടുണ്ടെന്നാണ് കെ ആർ കെ വെളിപ്പെടുത്തിയത്.താൻ ചെറുപ്പത്തിൽ സിനിമ കണ്ട് നടക്കുന്നതുകൊണ്ടാണ് 'അമ്മ അങ്ങനെ പറഞ്ഞെതെന്ന് അദ്ദേഹം പറഞ്ഞു. പക്ഷെ സോഷ്യൽ മീഡിയ ഒരുപോലെ പറയുന്നത് അന്ന് വിഷം കൊടുക്കാതെ പോയത് വലിയ തെറ്റായി പോയി എന്ന്. കെ ആർ കെ യുടെ ഈ പോസ്റ്റിനെ കട്ട പരിഹാസം കൊടുത്തു മലയാളികൾ. കാരണം മലയാളികളുടെ സ്വന്തം ലാലേട്ടനെ പരിഹസിച്ച ക്ളിപ് ഇതുവരെയും മലയാളികൾക്ക് തീർന്നിട്ടില്ല എന്നതാണ് സത്യം.