Friday 21 July 2017

നിങ്ങള്‍ക്ക് വോട്ടുചെയ്ത പാവത്തുങ്ങള്‍ക്കെങ്കിലും ഇല്ല്യോളം ബീഫ് വാങ്ങിക്കൊടുത്തിട്ട് പോടേയ്

By BINDU PP.20 Apr, 2017

imran-azhar

 

 

മലപ്പുറം ഉപതെരഞ്ഞെടുപ്പിന്റെ ചൂട് മാറുന്നതിനുമുന്പ് ട്രോളന്മാർ രംഗത്തുവന്നിരിക്കുന്നു. മണ്ഡലം പച്ചവിരിച്ചെങ്കിലും അവിടെ മത്സരിച്ചിരുന്ന ബി ജെ പി സ്ഥാനാർത്ഥി ഒരു പ്രസ്‌താവന ഇറക്കിയിരുന്നു.ജയിച്ചാൽ 'വയറുനിറയെ ബീഫ് വാങ്ങിത്തരാമെന്ന്' എന്നൊക്കെ പറഞ്ഞ ബി ജെ പി സ്ഥാനാർത്തിക്കിട്ടാണ് ട്രോളന്മാർ പണിഞ്ഞത്.'നിങ്ങള്‍ക്ക് വോട്ടുചെയ്ത പാവത്തുങ്ങള്‍ക്കെങ്കിലും ഇല്ല്യോളം ബീഫ് വാങ്ങിക്കൊടുത്തിട്ട് പോടേയ്...' എന്നു പറയുന്ന ട്രോളുകളാണ് കൂടുതൽ. എന്തായാലും ബീഫും പ്രതിഷിച്ച് ഇരുന്ന നാട്ടുകാർ പൊട്ടന്മാർ ....ബീഫ് കണ്ട് വോട്ട് കൊടുത്തവരുണ്ടെ ...........