Thursday 26 April 2018

ട്രോളന്മാരും പ്രതിഷേധത്തിൽ ................

By BINDU PP.07 Apr, 2017

imran-azhar

 

 


തിരുവനന്തപുരം: മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുന്നത് ജിഷ്ണുവിന്റെ  മാതാവ് മഹിജയെ പോലീസ് ആക്രമിച്ചതാണ്. സാമൂഹ്യമാധ്യമങ്ങൾ ഒന്നടങ്കം ഇതിനെ പ്രതിഷേധിക്കുകയാണ്. ‘പറ്റില്ലെങ്കിൽ ആഭ്യന്തരവകുപ്പ് ഒറ്റച്ചങ്കുള്ള നെട്ടല്ലുള്ള ആൺപിേള്ളർക്ക് കൊടുക്കണം’...‘ ഇൗ പണി നിങ്ങൾക്ക് പറ്റിയതല്ല സഖാവേ, ഇന്ന് ജിഷ്ണു നാളെ ഞങ്ങൾ. ഇൗ ചെെങ്കാടിക്ക് കീഴിൽ അണിനിരന്നതാണോ ഞങ്ങളുടെ തെറ്റ്...’ എന്നായിരുന്നു ഭൂരിഭാഗം പേരുടെയും സ്റ്റാറ്റസ്. ഇടതുപക്ഷ അനുഭാവികൾ പോലും ഇതിനെ എതിർത്ത് മുന്നോട്ട് വന്നിരുന്നു. ഹാഷ് ടാഗ് എല്ലാം സാമൂഹ്യാ മാധ്യമങ്ങളിൽ ഉയർന്നു വന്നിരുന്നു. ഇതിനെതിരെ ട്രോളന്മാരും ഇറങ്ങിയിരുന്നു.ട്രോളർമാരുടെ ട്രോളുകൾ സാമൂഹ്യമാധ്യമങ്ങളിൽ വൻ ഹിറ്റായി മാറി ....