Tuesday 17 October 2017

ദേശീയ ചലച്ചിത്ര അവാര്‍ഡ്: പ്രിയദര്‍ശന് പൊങ്കാലയിട്ട്‌ ട്രോളന്മാർ

By BINDU PP.07 Apr, 2017

imran-azhar

 

 

ദേശീയ ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപിക്കാൻ കാത്തിരിക്കുകയായിരുന്നു ട്രോളന്മാർ. ജനങ്ങളും വളരെ ആകാംക്ഷയിലാണ് ഇരുന്നിരുന്നത് ദേശീയ അവാർഡ് ഫലത്തിനേക്കാൾ അപ്പുറം ട്രോളന്മാരുടെ ഇരയെ അറിയാനായിരുന്നു കൂടുതൽ തിടുക്കം.സംവിധായകന്‍ പ്രിയദര്‍ശന്‍ അധ്യക്ഷനായ ജൂറിയുടേതായിരുന്നു പുരസ്‌കാര നിര്‍ണയം. അതുകൊണ്ട് തന്നെ പ്രിയദർശന്റെ സുഹൃത്തുകൾക്ക് അവാർഡ് കിട്ടിയത് എന്ന രീതിയിൽ ട്രോളുകൾ ഇട്ട് പൊങ്കാല ഇട്ടു മരണമാസവുന്നു. അക്ഷയ് കുമാറിനും , മോഹൻലാലിനും കിട്ടിയതാണ് കൂടുതൽ ചർച്ചയ്ക്ക് വഴിവച്ചത്. എന്തായാലും സോഷ്യൽ മീഡിയ ട്രോളുകൾ ഏറ്റെടുത്ത് തകർക്കുന്നു.