Wednesday 12 December 2018


ഒരു സ്മ്യൂള്‍ ഗായകനോട് വീട്ടുകാര്‍ ചെയ്തത്: വീഡിയോ കാണാം ....

By BINDU PP .27 Jan, 2018

imran-azhar

 

 


സ്മ്യൂള്‍ ഗായകനോട് വീട്ടുക്കാർ ചെയ്തത് ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുന്നു. പാട്ടുപാടി കഴിവ് തെളിയിക്കുന്ന ആപ്പാണ് സ്മ്യൂള്‍. സ്മുളിൽ പാടി ഫേമസ് ആയവരാണ് കൂടുതൽ എന്നാൽ ഒരു കലാകാരൻ പാടിത്തുടങ്ങിയപ്പോൾ അവന്റെ 'അമ്മ അവന് കൊടുത്ത പണിയാണ് ഇപ്പോൾ സാമൂഹ്യമാധ്യമങ്ങളിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. പാടാൻ ഒരുങ്ങിയ മകനെ പഠിക്കാൻ പറഞ്ഞു തള്ളുന്ന അമ്മയുടെ വീഡിയോ ആണ് ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുന്നത്.

 

വീഡിയോ കാണാം ....