Sunday 20 January 2019


ഇതെന്തൊരു വൃത്തികെട്ട ടീസർ; വീഡിയോ കാണാം .......

By Bindu PP.10 Feb, 2018

imran-azhar

 

 

ഇത്തരത്തിലുള്ള ഒരു വൃത്തിക്കെട്ട ടീസർ ഇതിന് മുൻപ് കണ്ടിട്ടില്ലെന്ന് ആരാധകർ. ഗൗതം കാര്‍ത്തിക് നായകനാകുന്ന പുതിയ സിനിമയുടെ ടീസര്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. സന്തോഷ് പി. ജയകുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രം അഡല്‍റ്റ് കോമഡി വിഭാഗത്തില്‍പ്പെടുന്നു.

 

ഹരഹര മഹാദേവകി എന്ന ചിത്രത്തിന് ശേഷം സന്തോഷും ഗൗതം കാര്‍ത്തിക്കും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.തമിഴ് സിനിമയില്‍ ഇതുപോലൊരു വൃത്തികെട്ട ടീസര്‍ ഇറങ്ങിയിട്ടില്ലെന്നാണ് ആരാധകര്‍ പറയുന്നത്. ടീസറിന് താെഴ നിരവധിപേര്‍ വിമര്‍ശനവുമായി എത്തികഴിഞ്ഞു.തമിഴ് സിനിമയിൽ ഇതുപോലൊരു വൃത്തികെട്ട ടീസർ ഇറങ്ങിയിട്ടില്ലെന്നാണ് ആരാധകർ പറയുന്നത്. ടീസറിന് താെഴ നിരവധിപേർ വിമർശനവുമായി എത്തികഴിഞ്ഞു.