Sunday 25 June 2017

വാനാ ക്രൈ വൈറസിന് എട്ടിന്റെ പണികൊടുത്ത് ട്രോളന്മാർ

By BINDU PP.17 May, 2017

imran-azhar

 

 

വാനാ ക്രൈ വൈറസിന് ട്രോളന്മാർ കൈയ്യടക്കി. വാർത്തകളിൽ നിറഞ്ഞു നിന്ന നമ്മളെ എല്ലാവരെയും ഭയപെടുത്തിയിരുന്ന വാനാ ക്രൈ വൈറസിന് ചുരുട്ടി കൂട്ടി പണികൊടുക്കുയാണ് ട്രോളൻ ടിംസ്. മലയാളികളുടെ കമ്പ്യൂട്ടറിലേക്ക് കയറിവരുന്ന വാനാ ക്രൈ വൈറസിന് നേരിടേണ്ടി വരുന്ന ക്രൂര പീഡനങ്ങളെ വളരെ രസകരമായി ട്രോളന്മാർ ചിത്രികരിച്ചിട്ടുണ്ട്. എന്തായാലും സോഷ്യൽ മീഡിയയിൽ ഇതൊരു ചർച്ചാവിഷയമായി മറികഴിഞ്ഞെന്നു പറയാം.

 

ട്രോളുകൾ കാണാം ............