Wednesday 23 January 2019


'മഹാഭാരത കാലത്ത് ഇന്‍റർനെറ്റ്' :ഇന്റർനെറ്റ് ട്രോളിൽ മുങ്ങി ത്രിപുര മുഖ്യമന്ത്രി

By BINDU PP .19 Apr, 2018

imran-azhar

 

 

മഹാഭാരത കാലത്ത് ഇന്‍റർനെറ്റ് ഉണ്ടായിരുന്നെന്ന പ്രസ്താവന നടത്തിയ ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാർ ദേബിനെതിരെ ട്രോളന്മാർ ഇറങ്ങിയിരിക്കുന്നു. പൊതുവിതരണവുമായി ബന്ധപ്പെട്ട ചടങ്ങില്‍ സംസാരിക്കവേയാണ് രാജ്യത്ത് പുരാതന കാലഘട്ടം മുതല്‍ ഇന്റര്‍നെറ്റ് ഉപയോഗിച്ചു വന്നിരുന്നതായി ബിപ്ലബ് ദേബ് അവകാശപ്പെട്ടത്. സോഷ്യൽമീഡിയയിൽ ട്രോളുകളും മീമുകളും ഒഴുകി. ഇന്റര്‍നെറ്റും ഫേസ്ബുക്കും യൂബറും ഗൂഗിൾ മാപ്പും വൈഫൈയും ഹോട്ട് സ്പോട്ടും ആമസോണുമൊക്കെ പാണ്ഡവരും കൗരവ്വരും ഉപയോഗിച്ചാല്‍ എങ്ങനെയിരിക്കും എന്നാണ് മിക്ക ട്രോളുകളിലും പറയുന്നത്.

ട്രോളുകൾ കാണാം ....