Thursday 24 August 2017

സിനിമ കണ്ടില്ല, പകരം ആ കാശിനു വീട്ടിലേക്ക് അരിവാങ്ങികൊടുത്തു : ട്രോളന്മാരുടെ പുതിയ ട്രെൻഡ്

By BINDU PP.31 Mar, 2017

imran-azhar

 

 


സിനിമ റീലീസ് ആയതുകൊണ്ട് തന്നെ ട്രോളന്മാർ സജീവമായി തന്നെ ഇറങ്ങിയിട്ടുണ്ട്. കഴിഞ്ഞ ദിവസം മലയാളികൾ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന സിനിമകൾ തീയേറ്ററിലെത്തി. അത് കാണാനും ടിക്കറ്റെടുക്കാനുമുള്ള തിരക്കിലായിരുന്നു സിനിമ ആരാധകർ എന്നാൽ സിനിമയ്ക്ക് പോവാതെ പകരം ആ കാശുകൊണ്ട് കുടുംബത്തിലേക്ക് സഹായം ചെയ്യുന്നതാണത്രേ പുതിയ ട്രൻഡ്. സിനിമ കണ്ടില്ല പകരം വീട്ടിലേക്ക് അരി വാങ്ങി എന്നായിരുന്നു ട്രോളർമാരുടെ അടിവാചകം.അരി വാങ്ങുന്ന കഥ ഇപ്പോൾ കോമഡിയായാണ് ട്രോളന്മാരും കാണുന്നത് . അതിനെയും കളിയാക്കിയാണ് ട്രോളന്മാരുടെ പുതിയ ട്രോളുകൾ