Wednesday 24 April 2019


ചെന്നൈയില്‍ മലയാളി വിദ്യാര്‍ഥി കെട്ടിടത്തില്‍ നിന്നും വീണ് മരിച്ചു

By anju.15 Apr, 2019

imran-azhar

ചെന്നൈ: മലയാളി എഞ്ചിനിയറിംഗ് വിദ്യാർഥി ചെന്നൈയിൽ കെട്ടിടത്തിൽ നിന്നും വീണ് മരിച്ചു. കണ്ണൂർ കീഴ്പ്പള്ളി കൊയ്യോട്‌ അസീസ്-റജീന ദന്പതികളുടെ മകൻ അഫ്രീദിയാണ് മരിച്ചത്. പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.