Tuesday 20 November 2018


ഓട്ടോറിക്ഷ ഓടിക്കാൻ ഇനി പ്രത്യേക ലൈസൻസ് വേണ്ട

By Sooraj Surendran.06 Nov, 2018

imran-azhar

 

 

തിരുവനന്തപുരം: ഇനി മുതൽ സംസ്ഥാനത്ത് ഓട്ടോറിക്ഷ ഓടിക്കാൻ പ്രത്യേക ലൈസൻസ് ആവശ്യമില്ല. രാജ്യവ്യാപക ഡ്രൈവിങ് ലൈസന്‍സ് ശൃംഖലയായ 'സാരഥി'യുടെ ഭാഗമായാണ് ഈ തീരുമാനസം. കൂടാതെ ഓട്ടോറിക്ഷ ലൈറ്റ് മോട്ടോര്‍ ഡ്രൈവിങ് ലൈസന്‍സ് ഉള്ളവർക്കും ഓടിക്കാനാകും. അതേസമയം നിലവിലെ ഓട്ടോറിക്ഷ ലൈസൻസുകൾ ഇ-റിക്ഷ ലൈസന്‍സുകളായി മാറുമെന്നും സൂചനയുണ്ട്.