Saturday 21 April 2018

ചേറ്റുവയുടെ സ്നേഹ ഭവനങ്ങളുടെ താക്കോൽദാന ചടങ്ങ്‌ നടന്നു

By Abhirami Sajikumar.15 Apr, 2018

imran-azhar

തൃശൂർ : മെൻസ് ചേറ്റുവയുടെ സ്നേഹ ഭവനങ്ങളുടെ താക്കോൽദാന ചടങ്ങ്‌ ഡോ: ബോബി ചെമ്മണ്ണൂർ ഉത്‌ഘാടനം ചെയ്തു.അനീഷ് ജി മേനോൻ [ സിനി ആര്ടിസ്റ് ] , ബേബി മീനാക്ഷി [സിനി ആര്ടിസ്റ് ] തുടങ്ങയവർ ഒപ്പം ഉണ്ടായിരുന്നു.