Sunday 31 May 2020




തമിഴ്നാട്ടിൽ 102 പേർക്ക് കൂടി കൊറോണ

By online desk .03 Apr, 2020

imran-azhar

 

ചെന്നൈ: തമിഴ്നാട്ടിൽ കൊറോണ വൈറസ് ബാധിതതരുടെ എന്നതിൽ വർദ്ധനവ് വെള്ളിയാഴ്ച മാത്രം തമിഴ്നാട്ടിൽ 102 പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത് . ഇതോടെ സംസ്ഥാനത്തെ ആകെ കൊറോണ രോഗികളുടെ എണ്ണം 411 ആയി ഉയര്‍ന്നു.  ഇന്ന് വൈറസ് ബാധ സ്ഥിരീകരിച്ചതിൽ 100 പേരും ഡൽഹി നിസാമുദ്ദീന്‍ മതസമ്മേളനത്തിൽ പങ്കെടുത്തവരാണ്. 

അതേസമയം കഴിഞ്ഞ മൂന്ന് ദിവസമായി തമിഴ് നാട്ടിൽ കൊറോണബാധിതരുടെ എന്നതിൽ നല്ല വര്ധനവുണ്ടായിട്ടുണ്ട് 287 ആണ് റിപ്പോർട്ട് ചെയ്തത് അതിൽ ബുധനാഴ്ച മാത്രം 110 പേര്‍ക്കും വ്യാഴാഴ്ച 75 പേര്‍ക്കുമാണ് വൈറസ് സ്ഥിരീകരിച്ചത്.