Sunday 16 December 2018


ബസ് നിയന്ത്രണംവിട്ട് നദിയിലേക്ക് മറിഞ്ഞ് 12 പേര്‍ മരിച്ചു

By SUBHALEKSHMI B R.23 Dec, 2017

imran-azhar

രാജസ്ഥാന്‍: രാജസ്ഥാനിലെ സവായ് മദോപൂരില്‍ ബസ് നദിയിലേക്ക് മറിഞ്ഞ് 12 പേര്‍ മരിച്ചു. 24 പേര്‍ക്ക് പരിക്കേറ്റു. ബസ് നിയന്ത്രണംവിട്ട് പാലത്തിന്‍റെ കൈവരി തകര്‍ത്ത് നദിയിലേക്ക് പതിക്കുകയായിരുന്നു. കാണാതായവര്‍ക്കുവേണ്ടി രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.