Tuesday 20 August 2019




തിരുവനന്തപുരത്ത് പേപ്പട്ടിയാക്രമണം; 14 പേര്‍ക്ക് പരിക്ക്

By anju.12 Feb, 2019

imran-azhar

തിരുവനന്തപുരം: തിരുവനന്തപുരത്ത് പേപ്പട്ടിയുടെ ആക്രമണത്തില്‍ 14 പേര്‍ക്ക് പരിക്കേറ്റു. കരകുളം, പൂവാര്‍ പഞ്ചായത്തിലുള്ളവര്‍ക്കണ് കടിയേറ്റത്. ആക്രമണത്തിനിരയായവരില്‍ ഭൂരിഭാഗവും, സ്ത്രീകളും കുട്ടികളുമാണ്. പരിക്കേറ്റവരെ തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു