Thursday 16 July 2020




കോവിഡ് ; കൊല്ലം ജില്ലയിൽ രണ്ടു വാർഡുകളിൽ നിരോധനാജ്ഞ

By online desk .30 May, 2020

imran-azhar

 

കൊല്ലം: കോവിഡ് കൊല്ലം ജില്ലയിലെ പന്മനയിലെരണ്ടു വാർഡുകളിൽ കൊല്ലം രണ്ട് വാര്‍ഡുകളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ജില്ലയിലെ പത്ത് പതിനൊന്ന് വാർഡുകളിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. ഇ വിടെ മൂന്നു പേർക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് ജില്ലാ കളക്ടര്‍ ഇവിടെ നിരോധനാജ്ഞ പ്രഖ്യാപിച്ചത്.

 

 

അന്യ സംസ്ഥാനത്തുനിന്നെത്തിയ ഒരു കുടുംബത്തിലെ മൂന്നു പേർക്കാണ് വൈറസ് ബത്ത സ്ഥിരീകരിച്ചിരിക്കുന്നത് അതേസമയം നേരത്തെ കുളത്തൂപ്പുഴ, തെന്മല. കല്ലുവാതില്‍ക്കല്‍ പഞ്ചായത്തുകളില്‍ നിരോധനാജ്ഞയുണ്ട്. ഈ പഞ്ചായത്തുകൾക്ക് പുറമെയാണ് പന്മന പഞ്ചായത്തിലെ രണ്ട് വാര്‍ഡുകളില്‍ കൂടി നിരോധനാജ്ഞ പ്രഖ്യാപിച്ചത്.