Tuesday 22 September 2020




ബംഗ്ലാദേശിൽ ബോട്ടുമുങ്ങി 17 മരണം ഒരാളെ കാണാതായി

By online desk .06 Aug, 2020

imran-azhar

 

ധാക്ക: വടക്കൻ ബംഗ്ലാദേശിൽ യാത്രാബോട്ട് മുങ്ങി 17 പേർ മരിക്കുകയും ഒരാളെ കാണാതാവുകയും ചെയ്തു . കാണാതായ ആൾക്കുവേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ് നേത്രകോണാ ജില്ലയിൽ ബുധനാഴ്ചയാണ് സംഭവം. മദ്രസവിദ്യാർഥികളും അധ്യാപകരും അടക്കം അമ്പതോളം പേരാണ് ബോട്ടിലുണ്ടായിരുന്നത്. മുപ്പത് പേരെ രക്ഷിച്ചു.