Monday 13 July 2020




യു.എ.ഇയില്‍ 638 പേര്‍ക്ക് കൂടി കോവിഡ്

By praveenprasannan.29 May, 2020

imran-azhar

ദുബായ്: യു.എ.ഇയില്‍ 638 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. മരണസംഖ്യ 260 ആയി ഉയര്‍ന്നു.



രാജ്യത്ത് ആകെ രോഗ ബാധിതര്‍ 33,170 ആയിട്ടുണ്ട്് . ആകെ രോഗമുക്തി നേടിയവര്‍ 17,097ആണ്.


36,000 പരിശോധനകള്‍ നടത്തിയപ്പോഴാണ് പുതുതായി 638 പേര്‍ക്ക് രോഗം കണ്ടെത്തിയതെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. രാജ്യത്തെ ജനങ്ങള്‍ സുരക്ഷാ മുന്‍കരുതലുകള്‍ പാലിക്കണമെന്ന് ആവര്‍ത്തിച്ച ആരോഗ്യമന്ത്രാലയം എല്ലാവരും സാമൂഹിക അകലം പാലിക്കുന്നതില്‍ ജാഗ്രത പുലര്‍ത്തണമെന്നും ആവശ്യപ്പെട്ടു.