Wednesday 24 January 2018

അനന്ത് കുമാര്‍ ഹെഗ്‌ഡെ ലോക്‌സഭയില്‍ മാപ്പു പറഞ്ഞു

By sruthy sajeev .28 Dec, 2017

imran-azhar



ന്യൂഡല്‍ഹി: വിവാദ പരാമര്‍ശത്തില്‍ കേന്ദ്രസഹമന്ത്രി അനന്ത് കുമാര്‍ ഹെഗ്‌ഡെ മാപ്പു പറഞ്ഞു. ലോക്‌സഭയിലാണ് മന്ത്രി മാപ്പു പറഞ്ഞത്. ഇന്ത്യന്‍ പൗരനെന്ന നിലയില്‍
ഭരണഘടനയ്‌ക്കെതിരെ പോകാന്‍ സാധിക്കില്‌ള. ഭരണഘടനയെ ബഹുമാനിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. രക്തബന്ധത്തിന്റെ സ്വത്വബോധമില്‌ളാത്തവരാണ് മതേതരവാദ
ികളെന്നും ഭരണഘടന ഭേദഗതി ചെയ്യണമെന്നും മതനിരപേകഷകരും പുരോഗമനവാദികളുമാണെന്ന് അവകാശപെ്പടുന്നവര്‍ക്ക് അവരുടെ മാതാപിതാക്കളെയോ
രകതത്തേയോ തിരിച്ചറിയാന്‍ കഴിയാത്തവരാണെന്നുമായിരുന്നു ഹെഗ്‌ഡെയുടെ പരാമര്‍ശം. കര്‍ണാടകയിലെ യെല്‍ബുര്‍ഗയില്‍ നടന്ന പരിപാടിക്കിടെയാണ് ഹെഗ്‌ഡെ വ
ിവാദ പ്രസ്താവന നടത്തിയത്. ഇക്കാര്യം ചര്‍ച്ച ചെയ്യണമെന്നും ഹെഗ്‌ഡെ മാപ്പ് പറയണമെന്നും ആവശ്യപെ്പട്ട് പാര്‍ലമെന്റില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ പ്രതിഷേധിച്ചിരുന്നു.