Friday 27 April 2018

യുജിസി~നെറ്റ് ഫലം പ്രസിദ്ധീകരിച്ചു

By SUBHALEKSHMI B R.03 Jan, 2018

imran-azhar

ന്യൂഡല്‍ഹി: നാഷണല്‍ എലിജിബിലിറ്റി ടെസ്റ്റ് (യുജിസി~നെറ്റ്) ഫലം പ്രഖ്യാപിച്ചു. സിബിഎസ്ഇയാണ് ഫലം പ്രസിദ്ധീകരിച്ചിരിക്കുന്നത്. 2017 നവംബര്‍ അഞ്ചിനു നടന്ന പരീക്ഷയുടെ ഫലമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഫലമറിയാന്‍ http://cbseresults.nic.in/UGCpxyJan18/net_jan2018.htm സന്ദര്‍ശിക്കുക....