Saturday 20 October 2018



യുഡിഎഫ് സ്ഥാനം രാജി വയ്ക്കാനുള്ള തീരുമാനം സ്വാഗതാര്‍ഹം , ജെഡിയു തിരിച്ചു വരണം

By Online Desk.29 Nov, 2017

imran-azhar


കോഴിക്കോട്. യുഡിഎഫിന്റെ പടയൊരുക്കം കഴിയും മുന്‍പ് അവരുടെ ഒരു രാജ്യസഭ എംപി സ്ഥാനം രാജിവയ്ക്കാന്‍ പോകുന്നതു മുന്നണിക്കുള്ളിലെ ചേരിതിരിവിന്റെയും
പൊട്ടിത്തെറിയുടെയും ഫലമായാണെന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. എല്‍ഡിഎഫിന്റെ വാതിലുകള്‍ അടച്ചിട്ടില്‌ള. വീരേന്ദ്രകുമാര്‍ പുനര്‍ വ
ിചിന്തനം നടത്തി തിരിച്ചു വരണമെന്നും കോടിയേരി ആവശ്യപെ്പട്ടു.
ബിജെപി ബന്ധത്തിന്റെ പേരില്‍ എംപി സ്ഥാനം രാജിവയ്ക്കാന്‍ എടുത്ത തീരുമാനം സിപിഎം സ്വാഗതം ചെയ്യുന്നു. യുഡിഎഫ് നല്‍കിയ എംപി സ്ഥാനം രാജിവയ്ക്കുന്നതും
സ്വാഗതാര്‍ഹമാണെന്നും കോടിയേരി പറഞ്ഞു. എല്‍ഡിഎഫ് വിട്ടു പോയ ആര്‍എസ്പിയും ജനതാദള്‍ വീരേന്ദ്ര വിഭാഗവും തിരിച്ചു വരണമെന്നു സിപിഎം നേരത്തെ
ആവശ്യപെ്പട്ടതാണ്. വീരേന്ദ്രകുമാര്‍ തീരുമാനം പ്രഖ്യാപിച്ചു കഴിഞ്ഞാല്‍ തുടര്‍ നടപടികളിലേക്കു സിപിഎം കടക്കുമെന്നും അദ്ദേഹം പറഞ്ഞു. വീരേന്ദ്രകുമാര്‍ മടങ്ങി വര
ുന്നതിനെ സ്വാഗതം ചെയ്യുന്നുവെന്നു സിപിഐ സംസ്ഥാന െസക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞു.