Friday 27 April 2018

ബിഡിജെഎസിനെ സിപിഎം സ്വീകരിക്കില്ല

By sruthy sajeev .26 Dec, 2017

imran-azhar

 

 


വയനാട്: ബിഡിജെഎസ് അടക്കമുള്ള ജാതി സംഘടനകളെ ഒപ്പം ചേര്‍ക്കാന്‍ സിപിഎമ്മിന് ആഗ്രഹമിലെ്‌ളന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.
അത്തരം ചര്‍ച്ചകള്‍ ഒന്നും നടന്നിട്ടിലെ്‌ളന്നും ഇടതുമുന്നണിയെ വിപുലീകരിക്കാനുള്ള ശ്രമം സിപിഎം നടത്തുമെന്നും പറഞ്ഞ കോടിയേരി വര്‍ഗീയതയ്‌ക്കെതിരെ സമാന ച
ിന്താഗതിയുള്ളവര്‍ ഒരുമിച്ച് ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നും വ്യക്തമാക്കി. അടിസ്ഥാന രാഷ്ര്ടീയ നിലപാടില്‍ വെള്ളം ചേര്‍ക്കുന്ന ഒരുനിലപാടും പാര്‍ട്ടി സ്വീകരിക്കിലെ്‌ളന്നും
കോടിയേരി കൂട്ടിച്ചേര്‍ത്തു. സിപിഎം വയനാട് ജില്‌ളാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു പാര്‍ട്ടി സെക്രട്ടറി.