Thursday 04 June 2020




കോവിഡ് 19: ഡോ. ബോബി ചെമ്മണൂർ ആംബുലൻസുകൾ കൈമാറും

By online desk .31 Mar, 2020

imran-azhar

 

 

കൊറോണ വൈറസ് ബാധയുമായി ബന്ധപ്പെട്ട് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ഡോ. ബോബി ചെമ്മണൂർ ആംബുലൻസുകൾ കൈമാറാൻ തീരുമാനിച്ചു. ബോബി ചെമ്മണൂരിന്റെ ലൈഫ് വിഷൻ ചാരിറ്റബൾ ട്രസ്റ്റിന്റെ ഉടമസ്ഥതയിലുള്ള ആംബുലൻസുകൾ ജില്ലാ അധികാരികൾക്ക് കൈമാറാനാണ് അദ്ദേഹം തീരുമാനിച്ചത്.