Wednesday 20 June 2018

പളനിയെ എതിര്‍ക്കാന്‍ ഡിഎംകെയും കോണ്‍ഗ്രസും

By Subha Lekshmi B R.18 Feb, 2017

imran-azhar

ചെന്നൈ: വ്യാഴാഴ്ച്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ എടപ്പാടി പളനിസാമി വിശ്വാസവോട്ടു തേടാനിരിക്കെ നിലപാടു വ്യക്തമാക്കി ഡിഎംകെയും കോണ്‍ഗ്രസും രംഗത്ത്.വോട്ടെടുപ്പില്‍ പളനിസാമിയെ പിന്തുണയ്ക്കില്ളെന്ന് മുഖ്യപ്രതിപക്ഷ പാര്‍ട്ടിയായ ഡിഎംകെ നേരത്തേതന്നെ വ്യക്തമാക്കിയിട്ടുണ്ട്. വിശ്വാസപ്രമേയത്തെ എതിര്‍ത്തു വോട്ടു ചെയ്യാന്‍ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും പാര്‍ട്ടി എംഎല്‍എമാര്‍ക്കും നിര്‍ദ്ദേശം നല്‍കി.