Saturday 06 June 2020




കോവിഡ് 19; യു.കെയില്‍ 24 മണിക്കൂറിനിടയിൽ 938 മരണം

By Online Desk .09 Apr, 2020

imran-azhar

 

ലണ്ടന്‍: യു.കെയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് 19 ബാധിച്ചു മരിച്ചവരുടെ എന്നാണ് 938 ആയി ഉയർന്നു. ഇതോടെ രോഗബാധയിൽ മരിച്ചവരുടെ എണ്ണം 7097 ആയി. 60733 പേർക്കാണ് യു.കെയില്‍ ഇതുവരെ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. വൈറസ് ബാധ വ്യാപകമാകുന്ന പശ്ചാത്തലത്തിൽ യു.കെയിൽ കനത്ത നിയന്ത്രണങ്ങൾ തുടരുകയാണ്. ലോക്ക്ഡൗണ്‍ നടപടികള്‍ മുഖേനയുള്ള പ്രതിരോധ നടപടികളിൽ ശക്തമായ ഇടപെടലുകള്‍ നല്‍കുന്നതിന്റെ ഫലങ്ങള്‍ അടുത്തയാഴ്ച കാണുവാന്‍ സാധിക്കുമെന്നാണ് വിലയിരുത്തല്‍.