Sunday 23 July 2017

ദിലീപിന് ജാമ്യം നിഷേധിച്ചത് സമാനമനസ്‌കര്‍ക്കുള്ള സന്ദേശമെന്ന് കോടതി

By sruthy sajeev .17 Jul, 2017

imran-azhar

 


കൊച്ചി. ദിലീപിന് ജാമ്യം നിഷേധിച്ചത് സമാനമനസ്‌കര്‍ക്കുള്ള സന്ദേശമെന്ന് അങ്കമാലി മജിസ്‌ട്രേറ്റ് കോടതി. ദിലീപിന്റെ ജാമ്യാപേക്ഷ തള്ളിെക്കാണ്ടുള്ള ഉത്തരവിലാണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്. കോടതി വിധിയുടെ വിശദാംശങ്ങള്‍ ഇപേ്പാഴാണ് പുറത്തുവന്നത്. ഇത്തരം കുറ്റകൃത്യങ്ങള്‍ നിസാരമായി കാണിലെ്‌ളന്ന് തിരിച്ചറിയണം. ദിലീപിനെതിരായ ആരോപണങ്ങള്‍ ഗുരുതരമാണ്. ജാമ്യത്തില്‍ വിട്ടാല്‍ പ്രതി തെളിവുനശിപ്പിക്കാന്‍
സാധ്യതയുണ്ടെന്നു ബോധ്യപെ്പട്ടതായും അങ്കമാലി ഒന്നാംക്‌ളാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റിന്റെ ഉത്തരവിലുണ്ട്.