Thursday 24 August 2017

ധാക്കയിലെ വിമാനത്താവളത്തില്‍ തീപിടിത്തം

By sruthy sajeev .11 Aug, 2017

imran-azhar


ധാക്ക: ബംഗ്‌ളാദേശ് തലസ്ഥാനമായ ധാക്കയിലെ ഹസ്രത്ത് ഷാജഹല്‍ വിമാനത്താവളത്തില്‍ തീപിടിത്തമുണ്ടായി. വിമാനത്താവളത്തിലെ എയര്‍ ഇന്ത്യയുടെ ഓഫീസില്‍ നിന്നാണ് ത
ീപടര്‍ന്നതെന്നാണ് വിവരം. എന്നാല്‍ തീപിടിത്തമുണ്ടാകാനുള്ള കാരണമെന്താണെന്ന് വ്യകതമല്‌ള. അഗ്‌നിശമനസേനാ വിഭാഗം സ്ഥലത്തെത്തി തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. സംഭവത്തില്‍ ആളപായമൊന്നും രേഖപെ്പടുത്തിയിട്ടിലെ്‌ളന്നാണ് സൂചന. വിമാനത്താവളം താത്കാലികമായി അടച്ചെന്നും അധികൃതര്‍ അറിയിച്ചു.