Monday 22 April 2019


തമിഴ്നാട്ടില്‍ വാഹനാപകടത്തില്‍ നാലുമലയാളികള്‍ മരിച്ചു

By SUBHALEKSHMI B R.09 Sep, 2017

imran-azhar

കൊല്ളം: തമിഴ്നാട്ടില്‍ മധുര രാജപാളയത്തിനു സമീപം കല്ളുപ്പെട്ടിയില്‍ ഉണ്ടായ വാഹനാപകടത്തില്‍ നാല് മലയാളികള്‍ മരിച്ചു. കൊല്ളം കൊല്ളുര്‍വിള പള്ളിമുക്ക് സ്വദേശികളാണ് മരിച്ചത്.

 

ഒരു കുടുംബത്തിലെ അംഗങ്ങളായ സജീദ് സലിം, നൂര്‍ജഹാന്‍, ഖദീജ, സലീന എന്നിവരാണ് മരിച്ചത്. നാലു സ്ത്രീകളും രണ്ടു പുരുഷന്മാരുമാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്. രാവിലെ6.30നു കാര്‍ ടിപ്പര്‍ ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടം. മൃതദേഹങ്ങള്‍ തിരുമംഗംലം സര്‍ക്കാര്‍ ആശുപത്രി മോര്‍ച്ചറിയില്‍