Sunday 16 December 2018


പൊളിച്ചത് കള്ളന്‍റെ കുരിശെന്ന് കാനം

By Subha Lekshmi B R.01 May, 2017

imran-azhar

തിരുവനന്തപുരം: പാപ്പാത്തിച്ചോലയില്‍ പൊളിച്ചത് കള്ളന്‍റെ കുരിശ് ആണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ത്യാഗത്തിന്‍റെ കുരിശായി ഇതിനെ വ്യാഖ്യാനിക്കേണ്ട. കുര ിശ് പൊളിച്ച ദിവസം ആരും ഇതിനെ വിമര്‍ശിച്ചില്ള. സിപിഐ എന്നും ശരിയുടെ പക്ഷത്താണെന്നും കാനം കൂട്ടിച്ചേര്‍ത്തു.