Tuesday 17 July 2018

എം.എം. മണിക്ക് തത്സ്ഥാനത്ത് തുടരാന്‍ അര്‍ഹതയില്ലെന്ന് സുഗതകുമാരി

By Subha Lekshmi B R.24 Apr, 2017

imran-azhar

തിരുവനന്തപുരം: എം.എം. മണിക്ക് മന്ത്രിസ്ഥാനത്ത് തുടരാന്‍ യോഗ്യതയില്ളെന്ന് സുഗതകുമാരി. കേരളത്തിലെ മുഴുവന്‍ സ്ത്രീകളുടേയും പ്രതിഷേധം മുഖ്യമന്ത്രിയെയും സിപിഎമ്മിനെയും അറിയിക്കുന്നു. മുഖ്യമന്ത്രി ഉചിതമായ നടപടിയെടുക്കുമെന്ന് വിശ്വസിക്കുന്നുവെന്നു സുഗതകുമാരി പ്രതികരിച്ചു.